GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ്|വെയര്‍


GIS പുതിയ അക്കൗണ്ട് നമ്പർ ലഭ്യമാകുന്ന സോഫ്റ്റ് വെയര്‍  കിട്ടാൻ  താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക്  ചെയ്യുക ..

  CLICK HERE

 ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക


ICT WORKSHEETS


Updated on 19.09.2016



പത്താം ക്ലാസിലെ മാറിയ ഐ സി ടി പാഠ പുസ്തകത്തിൽ നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ വർക്ക്ഷീറ്റുകളാണ് ചുവടെ. വർക്ക്ഷീറ്റുകൾ തയ്യാറാക്കിയ ശ്രീ സുരേഷ് മാസ്റ്റർക്ക് നന്ദി...

കൂടുതൽ വർക്ക്ഷീറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്..
നിങ്ങൾ തയ്യാറാക്കുന്ന വർക്ക്ഷീറ്റുകൾ ഇവിടെ പോസ്റ്റ് ചെയ്യാൻ spandanam.tss@gmail.com ലേക്ക് അയക്കുക....

  • Worksheet 1 ( Inkscape- Drawing a Saucer_Std 10)
  • Worksheet 2 (Inkscape- Drawin a cup_Std 10)
  • Worksheet 3 (Inkscape- Creating a logo_Std 10)
  • Worksheet 4  (Unit 2- publication- different styles and formatting) 
  • Worksheet 5 (Unit 2- preparing invitation letter using mail merge)
  • Worksheet 6 (Unit 2- New styles for paragraphs, preparing index page etc)
  • Worksheet 7 (Unit 3 - Web designing )
  • Worksheet 8 (Unit 4 - Creating geometric shapes using Python)
എല്ലാവരും പുതിയ Pay Revision Arear കണക്കു കൂട്ടിയോ ? ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും എന്നറിയാം. സ്വന്തംArear എത്രയാണ് എന്നറിയാൻ നമ്മൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കാര്യം കൂടിയാണിതല്ലേ? സഹായത്തിനായി ഒരു software ഉണ്ടായിരുന്നെങ്കിൽ... എന്നു ആഗ്രഹിക്കാറില്ലേ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങളുടെ ആ പ്രശ്നത്തിനും പരിഹാരമുണ്ടായിരിക്കുന്നു . Pay Revision Arear calculate ചെയ്യാനായി ഒരു കിടിലൻ software അയച്ചു തന്നിരിക്കുകയാണ് കുണ്ടൂർകുന്ന് School ലെ ശ്രീ ഗോവിന്ദ പ്രസാദ് സാര്‍ . ഇത്തരത്തിലുള്ള Software കൾ മുൻപും വന്നിട്ടുണ്ടായിരുന്നെങ്കിലും അവയുടെയെല്ലാം ചില ന്യൂനതകൾ കാരണം ഉപയോഗശൂന്യമായിത്തീരുകയായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇത്തരത്തിലുള്ള ഒരു Software ന്റെ അന്വേഷണത്തിലായിരുന്നു ഷേണി പാലക്കാട് SITC Blogൽ ഈ software അവതരിപ്പിച്ചതായി അറിയാനിടയാവുകയും ഇതിനു പിന്നിൽ പ്രവർത്തിച്ച ഗോവിന്ദ പ്രസാദുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം സസന്തോഷം Sheni Blog നു വേണ്ടി ഈ software കൈമാറുകയും ചെയ്തു. ഇതു കൂടാതെ ഒന്നു മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകൾ സമ്പൂർണ്ണ ഡാറ്റ ഉപയോഗിച്ച് എളുപ്പത്തിൽ നൽകുന്നതിനു വേണ്ടിയുള്ള Certificate Manager എന്ന മറ്റൊരു Software കൂടി ശ്രീ ഗോവിന്ദ പ്രസാദ് നമുക്കായി അയച്ചു തരികയുണ്ടായി . സ്ക്കൂളിലെ അഡ്മിഷൻ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഈ Software ഉം ഏതു School നും ഒരു മുതൽകൂട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല .ശ്രീ ഗോവിന്ദ പ്രസാദ് അവർകൾക്ക് ഷേണി ഗ്ലോഗ് ടീമിന്റെ നിസ്സീമമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു . ഈ Softwareകളെ ചുവടെയുള്ള ലിങ്കുകളില്‍നിേന്ന് Download ചെയ്യാവുന്നതാണ്.

PREVASANOLSAVAM2016

it tutorial  ink scape

latest orders/ news


our works in literature

our Arabic Magazine

Arabic  for kids

Animal

colors

Fruits